What is bitcoin?
Bitcoin is a cryptocurrency created in 2009. Marketplaces called “bitcoin exchanges” allow people to buy or sell bitcoins using different currencies.
Bitcoin[a] (₿) is a cryptocurrency invented by an unknown person or group of people using the name Satoshi Nakamoto.The currency began use in 2009 when its implementation was released as open-source software. 1 Bitcoin is a decentralized digital currency, without a central bank or single administrator, that can be sent from user to user on the peer-to-peer bitcoin network without the need for intermediaries. Transactions are verified by network nodes through cryptography and recorded in a public distributed ledger called a blockchain.
Why bitcoin?
Bitcoins can be used to buy merchandise anonymously. In addition, international payments are easy and cheap because bitcoins are not tied to any country or subject to regulation. Small businesses may like them because there are no credit card fees. Some people just buy bitcoins as an investment, hoping that they’ll go up in value.
ന്താണ് ബിറ്റ് കോയിൻ
ക്രിപ്റ്റോകറൻസി എന്ന വിഭാഗത്തിൽ പെടുന്ന ഒരു വികേന്ദ്രീകൃത നാണയമാണ് ബിറ്റ്കൊയിൻ. ക്രിപ്റ്റോകറൻസി എന്നാൽ ഗോപ്യഭാഷാ സാങ്കേതികവിദ്യയായ ക്രിപ്റ്റോഗ്രാഫിയിൽ അധിഷ്ഠിതമായി പ്രവർത്തിയ്ക്കുന്ന ഭൗതികരൂപമില്ലാത്ത നാണയ സമ്പ്രദായമാണ്. ഇടപാടുകൾ ശരിയാണോ എന്ന് പരിശോധിക്കാനും ഉറപ്പു വരുത്താനും ക്രിപ്റ്റോഗ്രാഫിക് സങ്കേതങ്ങൾ ഉപയോഗിക്കുകയും ഇതിലൂടെത്തന്നെ പുതിയ നാണയങ്ങൾ സ്രുഷ്ടിക്കുകയുമാണ് ക്രിപ്റ്റോകറൻസി നാണയ വ്യവസ്ഥയുടെ അടിസ്ഥാനം.
2009 ൽ ക്രിസ്റ്റഫർ കോച്ച് എന്ന നോർവ്വേക്കാരൻ എൻക്രിപ്ഷനുമായി ബന്ധപ്പെട്ട ഒരു പ്രബന്ധം തയ്യാറാക്കുന്നതിനിടെ സാന്ദർഭികമായി ബിറ്റ്കോയിനെക്കുറിച്ച് മനസ്സിലാക്കുകയും ഒരു കൗതുകത്തിന് 5,000 ബിറ്റ് കോയിനുകൾ 27 ഡോളർ മുടക്കി വാങ്ങി സൂക്ഷിക്കുകയും ചെയ്തു. ജോലി തേടിയുള്ള അലച്ചിലിനിടെ ബിറ്റ്കോയിൻ ഒരു തരംഗമായതൊന്നും, പിന്നീടുള്ള വർഷങ്ങളിൽ അയാളുടെ ശ്രദ്ധയിൽ പെട്ടില്ല. കഴിഞ്ഞ ഏപ്രിലിൽ അവിചാരിതമായി ബിറ്റ്കോയിനെക്കുറിച്ചുള്ള മാധ്യമറിപ്പോർട്ട് കണ്ട ക്രിസ്റ്റഫറിന്റെ കണ്ണ് തള്ളി. 27 ഡോളർ മാത്രം മൂല്ല്യമൂണ്ടായിരുന്ന ബിറ്റ്കോയിൻ വെറും നാലുവർഷങ്ങൾക്കകം ക്രിസ്റ്റഫറിനെ കോടിപതിയാക്കിയിരിക്കുന്നു. മറ്റേതെങ്കിലും കറൻസിക്കോ ഷെയറിന് ഇത്തരം ഒരു കഥ പറയാനുണ്ടാകില്ല.
#Btrade #Bitcoin #Cryptocurrency #Blockchain#Method
#Howtousebitcoin #Howtoworkincryptocurrency #Howtomakemoneythroughcrryptocurrency
#Btrade.uk
#Bitcoin #Trading #Money#earning#way #Cryptocurrency...
#For #more #details #contact - 3636ako@gmail.com

- Category
- Crypto Trading
- Tags
Be the first to comment